വനിതാ ഫുട്‌ബോള്‍: ഇ ആര്‍ രേഷ്മ നയിക്കും

കൊച്ചി: ഒഡീഷയിലെ കട്ടക്കില്‍ ജൂലൈ ഒന്നു മുതല്‍ 17 വരെ നടക്കുന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിനെ ഇ ആര്‍ രേഷ്മ (ആലപ്പുഴ) നയിക്കും.
എ അജിത (ആലപ്പുഴ), അനുപമ സജി (കണ്ണൂര്‍), ഇ എം വര്‍ഷ (കോഴിക്കോട്), പി കെ അപര്‍ണ, വിനീത വിജയന്‍ (ആലപ്പുഴ), അലക്‌സിബ പി സാംസണ്‍ (കോഴിക്കോട്), മഞ്ജു ബേബി, സി രേഷ്മ (കണ്ണൂര്‍), വി ആര്‍ ധന്യ, വി ഉണ്ണിമായ, കെ എ അക്ഷര, കെ എം ശ്രീവിദ്യ(കോട്ടയം), കെ പി അശ്വതി (കോഴിക്കോട്) എ ജി ശ്രീലക്ഷ്മി (കോഴിക്കോട്), പി അനഘ (മലപ്പുറം), ടി സൗപര്‍ണിക (ആലപ്പുഴ), എം എസ് അഞ്ജു (കോട്ടയം), പി അശ്വതി (കാസര്‍കോട്) എന്നിവരാണ് മറ്റു ടീമംഗങ്ങള്‍.
Next Story

RELATED STORIES

Share it