Flash News

വനിതാ പ്രിന്‍സിപ്പലിനെതിരായ പരാമര്‍ശത്തില്‍ മണി ഖേദം പ്രകടിപ്പിച്ചു

വനിതാ പ്രിന്‍സിപ്പലിനെതിരായ പരാമര്‍ശത്തില്‍ മണി ഖേദം പ്രകടിപ്പിച്ചു
X
mani4തൊടുപുഴ : പൈനാവ് പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെതിരായ തന്റെ വിവാദ പരാമര്‍ശത്തില്‍ സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി എം എം മണി ഖേദം പ്രകടിപ്പിച്ചു. പ്രിന്‍സിപ്പലിനെതിരായ പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും പോലീസിനെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മണി പറഞ്ഞു.

[related]
Next Story

RELATED STORIES

Share it