വനിതാലീഗ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി

കോഴിക്കോട്: സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന് എതിരേ ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും നൂര്‍ബിന റഷീദ് പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it