വനം-വന്യജീവി വികസനത്തിന് 210 കോടി

തിരുവനന്തപുരം: വനം വന്യജീവി സംരക്ഷണത്തിനും വികസനത്തിനുമായി 210 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 38 ശതമാനം അധികം തുകയാണ് ഈ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൈവ വൈവിധ്യ സംരക്ഷണത്തിനായി 43.46 കോടി രൂപയാണ് വകമാറ്റിയിട്ടുള്ളത്.
ഇക്കോ ടൂറിസത്തിലെ വിവിധ പദ്ധതികള്‍ക്കായി 8.2 കോടി രൂപയും വകമാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it