kannur local

വനംവകുപ്പ് ഓഫിസ് ആക്രമണം: അഞ്ചുപേരെ വെറുതെവിട്ടു

കൂത്തുപറമ്പ്: കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ പ്രതിഷേധിച്ച് കേളകത്തിനടുത്ത ശാന്തിഗിരി യക്ഷിക്കോട്ടയിലെ വനം വകുപ്പ് കെട്ടിടത്തിന്റെ തൂണുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ അഞ്ചുപേരെ കോടതി വെറുതെവിട്ടു. ശാന്തിഗിരിയിലെ പ്രതാപന്‍(45), ബിനോജ്(38), സജേഷ്(35), റോയി(47), മനോജ്(40) എന്നിവരെയാണ് കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിട്ടയച്ചത്.
Next Story

RELATED STORIES

Share it