Flash News

വണ്ടന്‍മേട് മരം വീട് തോട്ടം തൊഴിലാളി മരിച്ചു

വണ്ടന്‍മേട് മരം വീട് തോട്ടം തൊഴിലാളി മരിച്ചു
X


ഇടുക്കി:വണ്ടന്‍മേട് മാലിയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു തമിഴ്‌നാട് ഉത്തമപാളയം സ്വഭേശി ചെല്ലമ്മ (55) ആണ് മരിച്ചത്. മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it