വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവ്  സിറ്റിങ് എംഎല്‍എ കെ മുരളീധരന്‍ വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിന് വേണ്ടി അങ്കത്തിനിറങ്ങിയപ്പോള്‍ മണ്ഡലം പിടിക്കാനായി മുന്‍ എംപി ടി എന്‍ സീമയെ ആണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൂടിയെത്തിയതോടെ മണ്ഡലത്തില്‍ ത്രികോണമല്‍സരമായി. (2011ല്‍ കെ മുരളീധരന്‍ 16,167 വോട്ടിന് ചെറിയാന്‍ ഫിലിപ്പി നെ തോല്‍പ്പിച്ചു)
Next Story

RELATED STORIES

Share it