Flash News

വടയമ്പാടിയില്‍ ദലിത് സംഘടനകളുടെ മാര്‍ച്ച്:തടയുമെന്ന് പോലീസ്;സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ

വടയമ്പാടിയില്‍ ദലിത് സംഘടനകളുടെ മാര്‍ച്ച്:തടയുമെന്ന് പോലീസ്;സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ
X
കൊച്ചി:വടയമ്പാടിയിലെ ജാതിമതിലിനെതിരെ ദലിത് ഭൂ അവകാശ സമരമുന്നണിയുടെയും ജാതിമതില്‍ വിരുദ്ധ സമരസഹായസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മാര്‍ച്ച് തടയുമെന്ന് പോലീസ്.



സ്ഥലത്ത് കനത്ത പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ട്. ആര്‍എസ്എസ്, ക്ഷേത്രം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it