വാഹനാപകടം; മൂന്ന് പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു
BY swapna en29 April 2016 10:24 AM GMT
X
swapna en29 April 2016 10:24 AM GMT
[caption id="attachment_74498" align="alignnone" width="359"] മുഹമ്മദലി[/caption]
[caption id="attachment_74497" align="alignnone" width="357"] ഷെമീര്‍[/caption]
പെരിന്തല്‍മണ്ണ:തൃശൂര്‍ വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ ബന്ധുക്കളായ മൂന്ന് പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു. തൂത വാഴേങ്കട കളത്തില്‍ കുണ്ട് സ്വദേശികളായ തോട്ടശ്ശേരി കളത്തില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ റാബിയ(50), മകന് ഷെമീര്‍(24), ഓട്ടോ െ്രെഡവര്‍ തോട്ടശ്ശേരി കളത്തില്‍ മുഹമ്മദലി(40) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് അപകടം. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ റാബിയയുടെ ചികിത്സക്കു പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ കാര്‍ ഇടിക്കുകയായിരുന്നു. സഹീര്‍, ഷെഫീഖ് സഖാഫി, ഷാഹിദ എന്നിവരാണ് ഷെമീറിന്റെ സഹോദരങ്ങള്‍. സാജിതയാണ് മുഹമ്മദലിയുടെ ഭാര്യ. അസീസ്, നിയാസ് , ഷഹന എന്നിവര്‍ മക്കളാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ കളത്തില്‍ കുണ്ട് ബദറുല്‍ ഹുദാ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച വൈകിട്ട് ഖബറടക്കും. മരിച്ച റാബിയയുടെ ഭര്‍ത്താവ് മുഹമ്മദ് കുട്ടിയുടെ പിതൃ സഹോദരനാണ് മരിച്ച മുഹമ്മദാലി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT