വടക്കന്‍ സിറിയയില്‍ ഐ.എസ് മുന്നേറ്റം
BY sdq Kappan16 April 2016 2:06 PM GMT
X
sdq Kappan16 April 2016 2:06 PM GMT
ബെയ്റൂത്ത്: വടക്കന്‍ സിറിയയില്‍ ഐഎസ് സായുധസംഘം മുന്നേറ്റം നടത്തിയതായി ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ യുദ്ധനിരീക്ഷക സംഘടന. ശക്തമായ പോരാട്ടത്തിനൊടുവില്‍ സായുധ പ്രതിപക്ഷത്തെ തുരത്തി തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമം ഐഎസ് പിടിച്ചെടുത്തതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന വ്യക്തമാക്കി.
തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് എട്ടു കിലോ മീറ്റര്‍ അകലെയുള്ള അസാസ് നഗരത്തില്‍നിന്ന് ഐഎസിന്റെ ശക്തിദുര്‍ഗമായ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി മുന്നേറിയ വിമതരെ കനത്ത പ്രത്യാക്രമണത്തിനൊടുവില്‍ തുരത്തിയെന്നും നിരീക്ഷക സംഘടന അറിയിച്ചു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT