വടകര
BY midhuna mi.ptk30 April 2016 9:13 AM GMT
X
midhuna mi.ptk30 April 2016 9:13 AM GMT
എന്നും ഇടതിനൊപ്പം നിന്ന വടകരയില്‍ പഴയ സഹപ്രവര്‍ത്തകരാണ് ഇത്തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. എല്‍ഡിഎഫിന് വേണ്ടി സി കെ നാണുവാണ് കച്ചകെട്ടുന്നത്. ജെഡിയു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞതവണ നാണുവിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് പാര്‍ട്ടിക്കകത്തുനിന്നു തന്നെ ആരോപണം നേരിടുന്നയാളാണ് ഇദ്ദേഹം. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മണ്ഡലത്തില്‍ സുപരിചിതനുമായ പി അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് എസ്ഡിപിഐഎസ്പി സഖ്യം സ്ഥാനാര്‍ഥി. അഡ്വ. എം രാജേഷ് ബിജെപിക്കു വേണ്ടിയും ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആര്‍എംപിക്കു വേണ്ടിയും മല്‍സരിക്കുന്നുണ്ട്.
[related]
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT