വടകര നഗരമധ്യത്തില്‍ മൂന്നു കടകളില്‍ മോഷണ ശ്രമം
BY midhuna mi.ptk8 Jun 2016 4:44 AM GMT
midhuna mi.ptk8 Jun 2016 4:44 AM GMT
വടകര: നഗരമധ്യത്തില്‍ പഴയ സ്റ്റാന്റിനടുത്തുള്ള ന്യൂ ഇന്ത്യാ ഹോട്ടലിനു സമീപം ഇടയില്‍പീടികയിലെ മൂന്നുകടകളില്‍ മോഷണ ശ്രമം. തിങ്കളാഴ്ച രാത്രിയാണ് ഇവിടെയുള്ള എം.കെ.കെ സ്റ്റോര്‍, ഗുരുവായൂര്‍ പപ്പടം ഷോപ്പ്, റോളക്സ് വെളിച്ചെണ്ണയുടെ കട എന്നിവിടങ്ങളില്‍ മോഷണശ്രമം നടന്നത്. മൂന്നു കടകളുടെയും ഷട്ടറുകള്‍ പൊളിച്ചാണ് മോഷണശ്രമം നടത്തിയത്. ഇതില്‍ ഗുരുവായൂര്‍ പപ്പടത്തിന്റെ കടയില്‍ നിന്നും ഈത്തപ്പഴം മാത്രമാണ് കള്ളന് കൊണ്ടുപോയത്. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT