Flash News

വടകരയില്‍ ബൈക്ക് ബസ്സിലിടിച്ച് മൂന്നു പേര്‍ മരിച്ചു

വടകരയില്‍ ബൈക്ക് ബസ്സിലിടിച്ച് മൂന്നു പേര്‍ മരിച്ചു
X


കോഴിക്കോട് : വടകര കെടി ബസാറില്‍  ബൈക്ക് ബസ്സിലിടിച്ച് മൂന്നു പേര്‍ മരിച്ചു. കോഴിക്കോട്ടു നിന്ന് കണ്ണൂര്‍ക്ക് പോവുകയായിരുന്ന കെഎസ് ആര്‍ടിസി ബസ്സില്‍ മൂന്നു പേരുമായി വന്ന ബൈക്ക് നേര്‍ക്കുനേര്‍ ഇടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ കൊയിലാണ്ടിയ്ക്കടുത്ത് കീഴരിയൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത് എന്നാണ് സൂചന.
Next Story

RELATED STORIES

Share it