Flash News

വടകരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

കോഴിക്കോട്: വടകര ദേശീയ പാതയില്‍ മടപ്പള്ളി കോളജിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തലശ്ശേരി സ്വദേശി മഹ്മൂദ് ആണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടം.
Next Story

RELATED STORIES

Share it