വചലാ ഭായിക്ക് ഇനി ഗാന്ധിഭവന് സ്നേഹവീട് സംരക്ഷണമൊരുക്കും
BY kasim kzm14 May 2018 5:04 AM GMT
kasim kzm14 May 2018 5:04 AM GMT
മാന്നാര്‍: അന്യസംസ്ഥാനക്കാരിയായ വചലാ ഭായിക്ക് ഇനി ഗാന്ധിഭവന് സ്നേഹവീട് സംരക്ഷണമൊരുക്കും. മാന്നാര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ മാറകം പുഞ്ച്ക്ക് സമീപത്തുള്ള ഒരു വീട്ടില്‍ അലഞ്ഞ് തിരിഞ്ഞ് എത്തപ്പെടുകയായിരുന്നു മഹാരാഷ്ട്രാ സ്വദേശിനിയായ വചലാഭായി. ആരോരും സഹായമില്ലാത്ത അനാഥയായ അമ്മയെ കുറിച്ച് പത്രവാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് ഗാന്ധിഭവന് സ്നേഹവീട് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയും കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിന് മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍, പത്രപ്രവര്‍ത്തകനായ ലത്തീഫ്, ഹരിപ്പാട് ഗാന്ധിഭവന് സ്നേഹവീട് ഡയറക്ടര്‍ ഷമീര്‍, രതീഷ് എന്നിവര്‍ മാന്നാറിലെത്തി വചലാ ഭായിക്ക് താല്‍ക്കാലിക സംരക്ഷണം നല്‍കിയിരുന്ന വീട്ടില്‍ നിന്നും സന്തോഷപൂര്‍വം കൂട്ടിക്കൊണ്ടുപോയി.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTഗുജറാത്തില്‍ ബിജെപിക്ക് നാടകീയ ജയം; മാച്ച് ഫിക്സിങ്ങെന്ന് കോണ്‍ഗ്രസ്
22 April 2024 3:02 PM GMTകോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമല്ലെന്ന്...
22 April 2024 10:14 AM GMTഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി രാഹുല്‍ ഗാന്ധി; കെ സി...
22 April 2024 6:43 AM GMTരാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കും'; മോദിയുടെ ...
22 April 2024 6:35 AM GMTഓപൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര
20 April 2024 5:07 PM GMT