വഖ്ഫ് ബോര്‍ഡ് ശില്പശാല നാളെ
BY Sumeera SMR20 March 2016 4:57 AM GMT
Sumeera SMR20 March 2016 4:57 AM GMT
കൊച്ചി: ദക്ഷിണേന്ത്യന്‍ വഖ്ഫ് ബോര്‍ഡുകളുടെ ശില്പശാല തിങ്കളാഴ്ച കലൂര്‍ ഐഎംഎ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വഖ്ഫ് ബോര്‍ഡ് ചെയര്മാന് സെയ്ദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് എ ഹരിപ്രസാദ് മുഖ്യാതിഥിയായിരിക്കും. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം, വികസനം, വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി, കേന്ദ്ര മൈനോറിറ്റി വകുപ്പ് ജോയിന്റ് സെക്രട്ടറി, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ അംഗം അഡ്വ. ടി ഒ നൗഷാദ്, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, പോണ്ടിച്ചേരി, ആന്‍ഡമാന്‍- നിക്കോബര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വഖ്ഫ് ബോര്‍ഡ് ചെയര്മാന്മാര്, സിഇഒമാര്‍, ബോര്‍ഡംഗങ്ങള്‍ പങ്കെടുക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT