വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടരുത്: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
BY kasim kzm30 Dec 2017 4:45 AM GMT
kasim kzm30 Dec 2017 4:45 AM GMT
കൊല്ലം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന വര്‍ക്കിങ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മെംബര്‍ഷിപ്പ് കാംപയിന്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് കാലയളവില്‍ നടത്തണമെന്നും താലൂക്ക് ജില്ലാ തിരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് 31 ന് മുമ്പ് നടത്താനും യോഗം തീരുമാനിച്ചു. അതിലേയ്ക്കായി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ചെയര്‍മാനും മുഹമ്മദ് അസ്‌ലം മൗലവി കണ്‍വീനറും മന്‍സൂറുദ്ദീന്‍ റഷാദി ഖജാ, ഇപി മുഹമ്മദ് ഇസ്ഹാക് മൗലവി കാഞ്ഞാര്‍, വി എം അബ്ദുള്ളാ മൗലവി ചന്തിരൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ സമതിയെ ചുമതലപ്പെടുത്തി. യോഗത്തില്‍ വിഎം മൂസാ മൗലവി അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT