വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക്; മുസ്ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
BY kasim kzm6 Dec 2017 2:30 AM GMT
kasim kzm6 Dec 2017 2:30 AM GMT
കോഴിക്കോട്: സംസ്ഥാന വഖ്ഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പിഎസ്സിക്ക് വിടാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട് ജെഡിടി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുസ്ലിം സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇത് സംബന്ധിച്ച് നവംബര്‍ 23ന് മുസ്ലിം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പ്രക്ഷോഭ പരിപാടികളുടെ ഒന്നാം ഘട്ടമെന്ന നിലയ്ക്ക് ഡിസംബര്‍ 14ന് സെക്രേട്ടറിയറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
യോഗത്തില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വഖ്ഫ് ബോര്‍ഡ് മെംബര്‍ എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു.
വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് കെ പി എ മജീദ്, കെ കുട്ടി അഹ്മദ് കുട്ടി (മുസ്ലിംലീഗ്), കെ ഉമര്‍ ഫൈസി മുക്കം, കെ മോയിന്‍കുട്ടി(സമസ്ത), നാസര്‍ ഫൈസി കൂടത്തായി (എസ്വൈഎസ്), റഷീദ് ഫൈസി വെള്ളായിക്കോട് (എസ്കെഎസ്എസ്എഫ്), അബ്ദുര്റഹിമാന് പെരിങ്ങാടി, സിടി ശുഹൈബ് (ജമാഅത്തെ ഇസ്ലാമി), വി കെ ബാവ, വി അബ്ദുര്റഹിമാന്, ഇ വി സലാം (കെഎന്‍എം), കെ സജാദ് (വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്) എന്‍ കെ അലി, പി അബൂബക്കര്‍ (മെക്ക), ബഷീര്‍ അഹമ്മദ്, കെ കെ സുബൈര്‍ (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍),കോ-ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT