വഖ്ഫ് ട്രൈബ്യൂണല്‍ അംഗങ്ങളെ നിശ്ചയിക്കാന്‍ രണ്ടംഗ സമിതി
BY fousiya sidheek8 May 2017 3:31 AM GMT
fousiya sidheek8 May 2017 3:31 AM GMT
ന്യൂഡല്‍ഹി: വഖ്ഫ് ട്രൈബ്യൂണല്‍ ചെയര്‍മാനെയും അംഗങ്ങളെയും നിശ്ചയിക്കുന്നതിനുള്ള പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഡല്‍ഹി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഈ കമ്മിറ്റിയുടെ തലവന്‍ ജില്ലാ മജിസ്‌ട്രേറ്റ് അംസാദ് തക് ആയിരിക്കും. ട്രൈബ്യൂണല്‍ ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നതിനും അവരുടെ വേതനവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിനും സമിതി രൂപരേഖ തയ്യാറാക്കും.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT