വഖ്ഫ് ട്രൈബ്യൂണലുകള്‍ നിലനിര്‍ത്തണം: റാവുത്തര്‍ ഫെഡറേഷന്
BY Sumeera SMR27 April 2016 8:28 PM GMT
Sumeera SMR27 April 2016 8:28 PM GMT
തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട്, എറണാകുളം, കൊല്ലം എന്നീ വഖ്ഫ് ട്രൈബ്യൂണലുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2013ലെ കേന്ദ്രവഖ്ഫ് നിയമഭേദഗതിയനുസരിച്ചു നിലവിലുള്ള ഏകാംഗ ട്രൈബ്യൂണലുകള്‍ക്കു പകരം മൂന്നംഗട്രൈബ്യൂണലുകള് വരുന്നതോടുകൂടി കേസുകളുടെ എണ്ണം പെരുകും. നിലവിലുള്ള എല്ലാ ട്രൈബ്യൂണലുകളും മൂന്നംഗട്രൈബ്യൂണലുകളായിത്തന്നെ നിലനിര്‍ത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എസ് മീരാസാഹിബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ റിപോര്‍ട്ട് അവതരിപ്പിച്ചു.

Next Story
RELATED STORIES
പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMT