വകുപ്പ്തല പരീക്ഷയ്ക്ക് സൗജന്യ പരിശീലനം
BY Sumeera SMR12 April 2016 7:56 PM GMT
Sumeera SMR12 April 2016 7:56 PM GMT
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന ഡിപാര്‍ട്ട്മെന്റല്‍ പരീക്ഷയ്ക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനുളള പ്രത്യേക സൗജന്യ പരിശീലനം ഐഎംജിയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ ജൂണ്‍ രണ്ട് മുതല്‍ 28 വരെ നടത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവര്‍ തിരുവനന്തപുരം ഐഎംജിയിലും ആലപ്പുഴ, എറണാകുളം ഇടുക്കി, കോട്ടയം ത്യശൂര്‍ ജില്ലകളിലുളളവര്‍ കൊച്ചി ഐഎംജിയിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവര്‍ കോഴിക്കോട് ഐഎംജിയിലുമാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. പരിശീലനകേന്ദ്രം മാറ്റി നല്‍കില്ല. അടുത്ത ഡിപാര്ട്ടു്മെന്റല് പരീക്ഷയ്ക്ക് പിഎസ്സിയില് അപേക്ഷ സമര്‍പ്പിക്കുന്നവരും സമര്പ്പിച്ചിരിക്കുന്നവരുമായ ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ താല്പര്യമുളള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരിയുടെ ശുപാര്‍ശയോടുകൂടി ഐഎംജിയുടെ ബന്ധപ്പെട്ട ഓഫിസുകളിലേക്ക് അയക്കണം. ഏതെങ്കിലും പ്രത്യേക വിഷയം മാത്രം എഴുതുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷയോടൊപ്പം മുമ്പ് ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഡിപാര്‍ട്ട്മെന്റ് പരീക്ഷ ഭാഗിഗമായി വിജയിച്ചിട്ടില്ലെന്നും പരിശീലന കാലാവധി മുഴുവനും പരിശീലനത്തില്‍ പങ്കെടുത്തുകൊളളാമെന്നുമുളള സാക്ഷ്യപത്രം ഉളളടക്കം ചെയ്യേണ്ടതാണ്. വിലാസം ഡയറക്ടര്‍ ജനറല്‍, ഐഎംജി വികാസ് ഭവന് പിഒ, തിരുവനന്തപുരം - 6950033, അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഐഎംജി പ്രാദേശിക കേന്ദ്രം, കാക്കനാട്, കൊച്ചി -682030, റീജ്യനല്‍ ഡയറക്ടര്‍ ഐഎംജി പ്രാദേശിക കേന്ദ്രം, മെഡിക്കല്‍ കോളജ് കാമ്പസ്, കോഴിക്കോട് - 673008.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT