ലോ കോളജില്‍ സംഘര്‍ഷം; ഏഴ് കെ.എസ്.യു. പ്രവര്ത്തകര്ക്ക്പരിക്കേറ്റു
BY swapna en9 Oct 2015 8:56 AM GMT
swapna en9 Oct 2015 8:56 AM GMT
കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജ് ക്യാംപസില്‍ കൊടിമരത്തെ ചൊല്ലി കെ.എസ്.യു- എസ്.എഫ്.ഐ. സംഘര്‍ഷം. ഏഴ് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകരെയും ഏഴ് കെ.എസ.യു. പ്രവര്‍ത്തകരെയും കോളജില്‍ നിന്നും സസ്പെന്റ് ചെയ്തു.
കെ.എസ്.യു. യൂനിറ്റ് കമ്മിറ്റി ഇന്ന് മുതല്‍ കോളജില്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. ഇരുപതോളം വരുന്ന എസ.എഫ്.ഐക്കാര്‍ കെ.എസ്.യു. പ്രവര്‍ത്തകരെ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ജില്‍ജോ, യൂനിറ്റ് ജനറല്‍ സെക്രട്ടറി ലേണല്‍ മാത്യു, സെക്രട്ടറി മുഹമ്മദ് ഹിജാസ്, യൂനിറ്റ് പ്രസിഡന്റ് ഷാദി ഷബീബ്, ജെറില്‍ ബോസ്, ആദില്‍ അലി, അഖില്‍ മാനന്തവാടി എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ലോ കോളജിന് അവധി നല്കി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT