ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു
BY ajay G.A.G15 March 2018 6:12 AM GMT
X
ajay G.A.G15 March 2018 6:12 AM GMT
പുത്തനത്താണി: ചാവക്കാട്പൊന്നാനി റൂട്ടില്‍ എടക്കഴിയൂര്‍ പഞ്ചവടിയില്‍ ലോറി ബൈക്കിലിടിച്ച് പുത്തനത്താണി സ്വദേശി മരിച്ചു.
പുത്തനത്താണി ആതവനാട് സ്വദേശി ഞാരക്കാട്ട് സുധാകരനാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സുധാകരന്റെ ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു.
ആതവനാട് ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് മെമ്പര്‍ അനിതയുടെ ഭര്‍ത്താവാണ് സുധാകരന്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT