ലോക്സഭ പിരിഞ്ഞു; രാജ്യസഭ ഇന്ന് പിരിയും
BY Sumeera SMR12 May 2016 5:16 AM GMT
Sumeera SMR12 May 2016 5:16 AM GMT
ന്യൂഡല്‍ഹി: ലോക്സഭാ സമ്മേളനം നിശ്ചയിച്ചതിലും രണ്ടുദിവസം മുമ്പേ അവസാനിപ്പിച്ചു. രാജ്യസഭ ഇന്നു പിരിയും. കേരളത്തിലെയും തമിഴ്നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്താണ് സഭകള്‍ പിരിയുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പ്രതിപക്ഷ കക്ഷികളുടെ അംഗീകാരത്തോടെയാണ് സഭകള്‍ നേരത്തേ പിരിയാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMTബലാല്‍സംഗക്കേസില്‍ പ്രതിയായ മുന്‍ സിഐ തൂങ്ങിമരിച്ചനിലയില്‍
17 April 2024 5:15 AM GMTമാസപ്പടി ആരോപണം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ മാരത്തണ്‍ ചോദ്യം...
16 April 2024 5:23 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്: ഇടതുമുന്നണിക്കുള്ള രാഷ്ട്രീയ പിന്തുണ...
12 April 2024 12:09 PM GMTഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്കു വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി
8 April 2024 10:23 AM GMT