ലോകത്തിലെ ഏറ്റവും ഭാരമേറിയ പെണ്‍കുഞ്ഞ് പിറന്നു
BY Sumeera SMR26 May 2016 7:08 PM GMT
Sumeera SMR26 May 2016 7:08 PM GMT
ബംഗളൂരു: 19കാരി 6.82 കിലോഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞിന് ജന്മംനല്കി. കര്‍ണാടകയിലെ ഹാസന് ജില്ലയിലാണു സംഭവം. ലോകത്ത് ഇന്നോളം ജനിച്ചതില്‍ ഏറ്റവും ഭാരമുള്ള പെണ്കുഞ്ഞാണിതെന്നു ഹെല്‍ത്ത് ഓഫിസര്‍ വെങ്കിടേശ് രാജു പറഞ്ഞു. ബേലൂല് താലൂക്കിലെ നന്ദിനിയാണു സാധാരണയില്‍ കവിഞ്ഞ തൂക്കമുള്ള കുഞ്ഞിനു ജന്മം നല്‍കിയത്. ഹാസന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു പ്രസവം.
ശസ്ത്രക്രിയ വഴിയാണു കുട്ടിയെ പുറത്തെടുത്തതെന്നും ഇന്ത്യയിലെ ഏറ്റവും ഭാരംകൂടിയ നവജാതശിശുവാണിതെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ ശങ്കര്‍ അറിയിച്ചു. 5.8 കിലോ തൂക്കമുള്ള കുഞ്ഞിനെ പ്രസവിച്ചതായി നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു. നന്ദിനിയുടെ ഭര്‍ത്താവ് അരുണ്‍ ബേക്കറി ജീവനക്കാരനാണ്. അമിതഭാര കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു ഡോക്ടര്‍മാര്‍.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT