Flash News

ലോകകപ്പ് യോഗ്യതാ മല്‍സരം നാളെ



ലോട്ടോക: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തിന്റെ ആസ്‌ത്രേലിയ- ഓഷ്യാന ഗ്രൂപ്പ് മൂന്നാം ഘട്ട മല്‍സരം നാളെ. ഫിജിയും ന്യൂകാല്‍ഡോനിയയും തമ്മിലാണ് മല്‍സരം. ആസ്‌ത്രേലിയ- ഓഷ്യാന ഗ്രൂപ്പ് എയില്‍ രണ്ടാംസ്ഥാനക്കാരാണ് ന്യൂകാല്‍ഡോനിയ. ആദ്യമല്‍സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും ന്യൂസിലന്‍ഡിനെതിരായ രണ്ടാംമല്‍സരത്തില്‍ ഗോള്‍രഹിതമായി പിരിഞ്ഞത് കാല്‍ഡോനിയക്ക് അനുഗ്രഹമായി. രണ്ട് മല്‍സരങ്ങളിലും തോറ്റ ഫിജി.
Next Story

RELATED STORIES

Share it