kozhikode local

ലൈബ്രറി അഗ്‌നിക്കിരയാക്കി

കുറ്റിയാടി: മരുതോങ്കരയിലെ പശുക്കടവില്‍ അജ്ഞാതസംഘം സ്‌ക്കൂള്‍ ലൈബ്രറി തീവച്ചു നശിപ്പിച്ചു. ലിറ്റില്‍ ഫഌവര്‍ യുപി സ്‌കൂളിലെ ആയിരത്തിലധികം പുസ്തകങ്ങളാണു ചാരമായത്—. ലൈബ്രറി മുറിയുടെ ജനല്‍ തകര്‍ത്താണു അക്രമിസംഘം അകത്ത്— കടന്നത്—. സംഭവത്തില്‍ സ്‌കൂള്‍ പിടിഎ കമ്മറ്റി പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ ഫാ. തോമസ്— മലപ്രവനാല്‍, സെബാസ്റ്റ്യന്‍ കുന്നിപറമ്പില്‍, ലീന പാലക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it