ലൈംഗിക പീഡനം: പച്ചൗരിക്കെതിരേ കുറ്റപത്രം
BY Sumeera SMR1 March 2016 8:43 PM GMT
Sumeera SMR1 March 2016 8:43 PM GMT
ന്യൂഡല്‍ഹി: ടെറി എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് ആര് കെ പച്ചൗരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പച്ചൗരിയുടെ സഹപ്രവര്‍ത്തകര്‍ നല്കിയ കേസില്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ശിവാനി ചൗഹാന്റെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 23 പ്രോസിക്യൂഷന് സാക്ഷികളെ ചോദ്യംചെയ്താണ് പോലിസ് 1400 പേജ് വരുന്ന കുറ്റപത്രം തയ്യാറാക്കിയത്. സാക്ഷികളില്‍ മിക്കവരും ടെറിയിലെ മുന്‍ ജീവനക്കാരോ ഇപ്പോഴത്തെ ജീവനക്കാരോ ആണ്. ഐപിസിയുടെ 354, 354 (എ), 354 (സി) 506, 509 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.
കോടതിക്കു പുറത്തുള്ള തീര്‍പ്പിന് സ്ത്രീയുടെ മുന്നി ല്‍ നിര്‍ദേശം വച്ചിരുന്നതായി ഡല്‍ഹി ഹൈക്കോടതിയില്‍ പോലിസ് നേരത്തെ നല്കിയ സ്ഥിതിവിവര റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കോടതിക്കു പുറത്തുള്ള തീര്‍പ്പിന് സ്ത്രീയുടെ മുന്നി ല്‍ നിര്‍ദേശം വച്ചിരുന്നതായി ഡല്‍ഹി ഹൈക്കോടതിയില്‍ പോലിസ് നേരത്തെ നല്കിയ സ്ഥിതിവിവര റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT