kozhikode local

ലൈംഗിക പീഡനം; അധ്യാപകനെതിരേ കര്‍ശന നടപടിയെടുക്കണം

മേപ്പയ്യൂര്‍: സ്‌കൂള്‍വിദ്യാര്‍ത്ഥിനിയെ ലൈംഗികമായിപീഡിപ്പിച്ച മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അറബിക് അധ്യാപകനെതിരേ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശന നടപടിയെടുക്കണമെന്നും, കേസ് അട്ടിമറിക്കാനുള്ള ഏതു നീക്കത്തെയും ജാഗ്രതയോെേട ചെറുക്കണമെന്നും മേപ്പയ്യൂരില്‍ നടന്ന ജാഗ്രതാ സദസ്സ്  അവശ്യപ്പെട്ടു. പി രജിലേഷ് ഉദ്ഘാടനം ചെയ്തു. ലിന്‍ത്ത് എല്‍ ബി അധ്യക്ഷത വഹിച്ചു. പി എം നിഷാന്ത്,പി കെ. സത്യന്‍  സംസാരിച്ചു.

Next Story

RELATED STORIES

Share it