Alappuzha local

ലേക്ക്പാലസ് റിസോര്‍ട്ട്: നഗരസഭയ്ക്ക് രേഖകള്‍ ഹാജരാക്കിയില്ല



ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ്് റിസോര്‍ട്ടിന്റെ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നല്‍കിയ കത്തിന് നിഷേധനിലപാടുമായി റിസോര്‍ട്ട് അധികൃതര്‍. നഗരസഭയ്ക്ക് രേഖകള്‍ ഹാജരാക്കേണ്ട ബാധ്യതയില്ലെന്ന മറുപടിയാണ് ലേക്ക് പാലസ് അധികൃതര്‍ നഗരസഭയ്ക്ക്്് ല്‍കിയത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാത്തപക്ഷം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നഗരസഭയ്ക്ക്്് ആവശ്യപ്പെടാം. ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാനൊരുങ്ങുകയാണ് നഗരസഭാധികൃതര്‍.
Next Story

RELATED STORIES

Share it