ലെവന്‍ഡോവ്സ്കി ഡബിളില്‍ ബയേണിന് സെമി ടിക്കറ്റ്
BY Sumeera SMR12 Feb 2016 1:26 AM GMT
Sumeera SMR12 Feb 2016 1:26 AM GMT
ബെര്‍ലിന്‍: പോളണ്ട് സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഇരട്ടഗോളുകളിലേറി ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. മുന്‍ ചാംപ്യന്മാര് കൂടിയായ ബയേ ണ് ക്വാര്‍ട്ടറില്‍ ബോക്കമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഹെയ്ഡ ന്ഹെയിമിനെ 3-2ന് തോല്‍പ്പിച്ച് ഹെര്‍ത്താ ബെര്‍ലിനും സെമിയില്‍ കടന്നു.
39, 90 മിനിറ്റുകളിലാണ് ബോക്കമിനെതിരേ ലെവന്‍ഡോവ്സ്കി ലക്ഷ്യം കണ്ടത്. മറ്റൊരു ഗോ ള്‍ 61ാം മിനിറ്റില്‍ തിയാഗോ അല്‍കാന്ററയുടെ വകയായിരുന്നു. 44ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി തോമസ് മുള്ളര്‍ ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കില്‍ ബയേണിന്റെ വിജയമാര്‍ജിന്‍ 4-0 ആവുമായിരുന്നു. 43ാം മിനിറ്റില്‍ യാന്‍ സിമ്യുനെക് ചുവപ്പ് കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് 10 പേരെ വച്ചാണ് ബോക്കം പോരാടിയത്.
സ്കോര്‍ സൂചിപ്പിക്കുന്നതു പോലെ അനായാസമായിരുന്നി ല്ല ബയേണിന്റെ വിജയം. ജര്‍മനിയിലെ രണ്ടാംനിര ടീമായ ബോക്കമിനെതിരേ ജയത്തിനുവേണ്ടി ബയേണിനു കഠിനാധ്വാനം ചെയ്യേണ്ടിവന്നു.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT