Flash News

ലൂക്ക് റോഞ്ചി വിരമിച്ചു



വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലൂക്ക് റോഞ്ചി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.   2013ലെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് റോഞ്ചി ന്യൂസിലന്‍ഡ് ടീമിലെത്തുന്നത്. ന്യൂസിലന്‍ഡിന് വേണ്ടി നാല് ടെസ്റ്റ് മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള റോഞ്ചിയുടെ സമ്പാദ്യം 39.88 ശരാശരിയില്‍ 319 റണ്‍സാണ്. 85 ഏകദിനത്തില്‍ നിന്ന് 1397 റണ്‍സും 32 ട്വന്റിയില്‍ നിന്ന് 359 റണ്‍സും കിവീസിന് വേണ്ടി റോഞ്ചി നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it