ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
BY swapna en24 March 2016 5:27 AM GMT
swapna en24 March 2016 5:27 AM GMT
എടക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. എസ്ഡിപിഐ പ്രവര്ത്തകന് പി ബി മൂസക്കുട്ടിയെ തടഞ്ഞു നിര്‍ത്തിയ സംഭവത്തിലാണ് ലീഗ് പ്രവര്‍ത്തകരായ ഹമീദ് മാസ്റ്റര്‍, മുഹമ്മദ്, ടി സി സലീം, സൈനുദ്ദീന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. നേരത്തെ എടക്കാട് പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് കേസെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT