kannur local

ലീഗ് ഓഫിസിനു നേരെ അതിക്രമം

മട്ടന്നൂര്‍: മുസ്‌ലിം ലീഗ് കീച്ചേരി ശാഖാ കമ്മിറ്റി ഓഫിസിനു നേരെ അതിക്രമം. കനാലിനു സമീപത്തെ ഒ ാഫിസിന്റെ നെയിംബോര്‍ഡ് കീറി നശിപ്പിക്കുകയും ഷട്ടറുകളിലും വരാന്തയിലും പെയിന്റ് ഒഴിച്ചു വികൃതമാക്കുകയും ചെയ്തു. മട്ടന്നൂര്‍ അഡീഷനല്‍ എസ്‌ഐ കെ സുധാകരന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് കീച്ചേരിയില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it