ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മെഗാ ലോക് അദാലത്ത്: 736 കേസുകള്‍ ഒത്തുതീര്‍പ്പായി
BY Sumeera SMR13 Dec 2015 4:29 AM GMT
Sumeera SMR13 Dec 2015 4:29 AM GMT
വിദ്യാനഗര്‍: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കോടതിയില്‍ നടന്ന മെഗാ ലോക് അദാലത്തില്‍ 736 കേസുകള്‍ തീര്‍പ്പാക്കി. 1,212 കേസുകളാണ് ആകെ പരിഗണിച്ചത്. തീര്‍പ്പാക്കിയ 736 കേസുകളിലായി 1,46,90,650 രൂപയാണ് സെറ്റില്‍മെന്റ് തുകയായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 9,37,600 രൂപ സര്‍ക്കാറിലേക്ക് ലഭിച്ചു. 33 ക്രിമിനല്‍ കേസുകള്‍ പരിഗണിച്ചതില്‍ പത്തെണ്ണം ഒത്തുതീര്‍പ്പായി.
12 ചെക്ക് കേസുകള്‍ പരിഗണനക്ക് വന്നു. ഇതില്‍ മൂന്നെണ്ണം ഒത്തുതീര്‍പ്പായി. 4.85 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു. വാഹനാപകടവുമായി ബന്ധപ്പെട്ട് 54 കേസുകള്‍ ഒത്തുതീര്‍പ്പായി. 54,87 ,500 രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു. വിവാഹ ചെലവ് കേസുമായി ബന്ധപ്പെട്ട് അഞ്ചെണ്ണം പരിഹരിച്ചു. മൂന്നുകേസില്‍ പ്രതിമാസ ചെലവിന് നല്‍കാനും തീരുമാനിച്ചു.
20 സിവില്‍ കേസുകള്‍ പരിഗണനക്ക് വന്നതില്‍ അഞ്ചെണ്ണം ഒത്തുതീര്‍പ്പായി. ഇതില്‍ 6.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു. ട്രാഫിക്കുമായി ബന്ധപ്പെട്ട 580 കേസുകള്‍ പരിഗണനക്ക് വന്നതില്‍ 490 എണ്ണം ഒത്തുതീര്‍പ്പായി.
3,37,600 രൂപ സര്‍ക്കാറിലേക്ക് അടക്കാന്‍ തീരുമാനിച്ചു. ബാങ്ക് കേസുമായി ബന്ധപ്പെട്ട് 70 എണ്ണം പരിഹരിച്ചു. ഇതില്‍ 72,84,600 രൂപ ബാങ്കുകള്‍ക്ക് നല്കാന് ധാരണയായി. ബിഎസ്എന്‍എല്‍ ടെലഫോണുമായി ബന്ധപ്പെട്ട് 99 കേസുകള്‍ ഒത്തുതീര്‍പ്പായി. 90,980 രൂപ ബിഎസ്എന്‍എല്ലിന് നല്കാന് തീരുമാനിച്ചു.
ജില്ലാ ജഡ്ജ് ടി എസ് പി മൂസത് മെഗാഅദാലത്ത് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ ജഡ്ജിമാരായ കെ സനില്‍ കുമാര്‍, സാനു എസ് പണിക്കര്‍, സബ് ജഡ്ജ് ഫിലിപ്പ് തോമസ്, പ്രിന്‍സിപ്പല്‍ മുന്‍സിഫ് എം സി ബിജു, അഡീഷണല്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് പി ആര് രാജശ്രി, ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഇ രഞ്ജിത്ത്, റിട്ട. മജിസ്ട്രേട്ട് അന്നമ്മ ജോണ്‍, കുടുംബ കോടതി ജഡ്ജ് സുരേഷ് കുമാര്‍ എന്നിവരാണ് അദാലത്തില്‍ കേസുകള്‍ പരിഗണിച്ചത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT