ലിബിയ: ഗദ്ദാഫി അനുകൂലികള്‍ മരിച്ച നിലയില്‍
BY Sumeera SMR12 Jun 2016 7:12 PM GMT
Sumeera SMR12 Jun 2016 7:12 PM GMT
ട്രിപ്പോളി: ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ 12 അനുകൂലികളെ തലസ്ഥാനമായ ട്രിപ്പോളിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജയിലില്‍നിന്നു മോചിതരായി ദിവസങ്ങള്‍ക്കുള്ളിലാണ് ഇവര്‍ കൊല്ലപ്പെടുന്നത്.
അല്‍ റുവെയ്മി ജയിലില്‍ നിന്നു മോചിപ്പിക്കപ്പെട്ട സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് ജനറല്‍ പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ യുഎന്‍ പിന്തുണയോടെ രാജ്യത്ത് രൂപീകരിച്ച ഐക്യസര്‍ക്കാര്‍ (ഗവണ്മെന്റ് ഓഫ് നാഷനല്‍ അക്വാര്ഡ്) അനുശോചിച്ചു. അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. ലിബിയയില്‍ കൃത്യമായ സുരക്ഷാസംവിധാനമോ നിയമവ്യവസ്ഥയോ ഇല്ലാത്തതാണ് ഇത്തരം കൊലപാതകങ്ങള്‍ക്കു കാരണമെന്ന് മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് ഒമര്‍ തുര്‍ബി ആരോപിച്ചു.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT