ലിബിയ: ഐഎസ് ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു
BY Sumeera SMR20 May 2016 3:33 AM GMT
Sumeera SMR20 May 2016 3:33 AM GMT
ട്രിപ്പോളി: ലിബിയയിലെ വടക്കന്‍ നഗരമായ സിര്തെയില് ഐഎസ് നടത്തിയ സ്ഫോടനത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിനു നേരെ അക്രമികള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അയക്കുകയായിരുന്നു. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം യുഎന്‍ പിന്തുണയുള്ള ഐക്യസര്‍ക്കാരിന്റെ സൈന്യം സിര്‍തെ തിരിച്ചുപിടിക്കാന്‍ ആക്രമണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സിര്‍തെ ഐഎസ് നിയന്ത്രണത്തിലാണ്. ഐഎസ് 49 പേരെ ഇതുവരെ മേഖലയില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് അറിയിച്ചു.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT