ലിബിയയിലേക്ക് യാത്രചെയ്യുന്നതിന് വിലക്ക്
BY Sumeera SMR24 May 2016 2:11 AM GMT
Sumeera SMR24 May 2016 2:11 AM GMT
ന്യൂഡല്‍ഹി: ആഭ്യന്തരസംഘര്‍ഷം തുടരുന്ന ലിബിയയിലേക്ക് ഇന്ത്യന്‍ പൗരന്മാര് യാത്രചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ വിലക്കേര്‍പ്പെടുത്തി. സുരക്ഷാസാഹചര്യം മുന്‍നിര്‍ത്തിയാണ് വിദേശകാര്യമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചത്. പുതിയ അറിയിപ്പ് ഉണ്ടാവും വരെ നിരോധനം തുടരും. ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി കൊല്ലപ്പെട്ടശേഷം സായുധസംഘങ്ങള്‍ ശക്തിപ്പെട്ട ലിബിയയില്‍ മൂന്നു വര്‍ഷത്തിലേറെയായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനകം ചില ഇന്ത്യന്‍ പൗരന്മാര്ക്ക് ലിബിയയില്‍ ജീവഹാനി നേരിട്ടിരുന്നു. ചിലരെ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT