kozhikode local

ലിനിയുടെ കുടുംബത്തിന് ധനസഹായം നല്‍കി

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയെ പരിചരിക്കുന്നതിടയില്‍ രോഗം പിടിപെട്ട് മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെപിഎച്ച്എ) ജില്ലാ കമ്മിറ്റിയുടെ വക 3,00,000 രൂപ ധനസഹായം നല്‍കി.
അസോസേഷന്റെ ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ യാസിനും, ജില്ലാ ഖജാഞ്ചി സുഹാസ് പോളയും, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തില്‍ നിപയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്.
Next Story

RELATED STORIES

Share it