ലിഗയുടെ മരണം: ശക്തമായ തെളിവുകളുടെ അഭാവം പോലിസിനെ വലയ്ക്കുന്നു
BY sruthi srt30 April 2018 3:08 PM GMT
X
sruthi srt30 April 2018 3:08 PM GMT
തിരുവനന്തപുരം: വിദേശവനിതയായ ലിഗയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കാത്തതിനാല്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നു. ഇന്നു വൈകീട്ട് രാസപരിശോധനാ ഫലം ലഭിച്ചതിനുശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലിസ് കടക്കുകയുള്ളൂ. പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് പോലിസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇതാണ് പ്രതികളെന്നു സംശയിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സഹായകമായത്. നിലവില്‍ മൂന്നുപേരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഒരാള്‍ നിരീക്ഷണത്തിലുമാണ്. കസ്റ്റഡിയിലുള്ളവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. കൊലപാതകത്തില്‍ ഇവര്‍ പങ്കാളികളായതിന് സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിലവില്‍ പോലിസിന്റെ പക്കലുള്ളത്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി വന്നശേഷമേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നും സ്ഥിരീകരിക്കാന്‍ കഴിയൂ.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT