ലിംഗനിര്‍ണയം: ആറുപേര്‍ അറസ്റ്റില്‍
BY Sumeera SMR19 Jun 2016 7:32 PM GMT
Sumeera SMR19 Jun 2016 7:32 PM GMT
ന്യൂഡല്‍ഹി: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയ പരിശോധനയുമായി ബന്ധപ്പെട്ട് ഡോക്ടറടക്കം ആറുപേര്‍ അറസ്റ്റില്‍. ഇവരില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. ദ്വാരകയിലെ ഡയഗ്നോസ്റ്റിക് സെന്ററില്‍ ഡല്‍ഹി-ഹരിയാന ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡിലാണു നടപടി. രണ്ടുപേര്‍ രക്ഷപ്പെട്ടു. പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT