ലാഹോറില്‍ സ്‌ഫോടനം, 50ലേറെ മരണം

ലാഹോറില്‍ സ്‌ഫോടനം, 50ലേറെ മരണം
X
explosion

ലാഹോര്‍: പാക്കിസ്താനിലെ ലാഹോറിലുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികളടക്കം 50ലേറെ പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ ഗുല്‍ഷാനെ ഇഖ്ബാല്‍ പാര്‍ക്കിന് പുറത്തുണ്ടായ ജനകൂട്ടത്തിനിടയിലാണ് സ്‌ഫോടനം നടന്നത്.
Next Story

RELATED STORIES

Share it