Flash News

ലാസ് വേഗസ് : ആദരാഞ്ജലി അര്‍പ്പിച്ച് ഈഫലിലെ വിളക്കുകളണച്ചു



പാരിസ്: യുഎസിലെ ലാസ് വേഗസ്, ഫ്രാന്‍സിലെ മാര്‍സെല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാരിസിലെ ഈഫല്‍ ഗോപുരത്തിലെ വിളക്കുകളണച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഗോപുരത്തിലെ എല്ലാ വിളക്കുകളും അണച്ചത്്. മാര്‍സെലില്‍ ഏതാനും ദിവസം മുമ്പുണ്ടായ കത്തികൊണ്ടുള്ള ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it