ലാല്‍ മസ്ജിദ് കൈയേറ്റം: സിആര്‍പിഎഫിന് നോട്ടീസ്
BY sruthi srt30 May 2018 4:31 AM GMT
X
sruthi srt30 May 2018 4:31 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലാല്‍ മസ്ജിദ് കൈയേറ്റത്തില്‍ അര്‍ധ സൈനിക വിഭാഗമായ സിആര്പിഎഫിന്് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്. മസ്ജിദിന്റെ ഭൂമി വലിയ തോതില്‍ സിആര്‍പിഎഫ് ഈ വര്‍ഷം തുടക്കത്തില്‍ കൈയേറിയിരുന്നു. കൈയേറ്റത്തെ തുടര്‍ന്ന് മസ്ജിദിനും ഖബര്‍സ്ഥാനിനും കേടുപാടു വന്നിരുന്നു.
അധികൃതര്‍ ഈ ഭൂമി തങ്ങള്‍ക്ക് പതിച്ചുനല്‍കിയെന്നു സിആര്‍പിഎഫില്‍ നിന്നു മറുപടി ലഭിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് (ഡിഎംസി) അറിയിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സ്ഥലം കൈവശം വയ്ക്കുന്നതെന്നും അര്‍ധസൈനിക വിഭാഗം പറയുന്നു.ഫെബ്രുവരി 28നും ഈ മാസം 21നും ന്യൂനപക്ഷ കമ്മീഷന് സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. മസ്ജിദില്‍ നിര്‍മാണങ്ങളോ, മറ്റ് പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് സിആര്‍പിഎഫിന് കമ്മീഷന് നിര്‍ദേശം നല്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT