Kerala

ലാലിയെ തള്ളി മേയറാകാന്‍ പത്മജ

ലാലിയെ തള്ളി മേയറാകാന്‍ പത്മജ
X
padmajaതൃശൂര്‍: കൊച്ചിയുടെ മേയറാകാന്‍ താല്‍പ്പര്യമെന്ന് പത്മജ വേണുഗോപാല്‍. ലീഡറുടെ മകള്‍ക്ക് സാമുദായിക പരിഗണന ആവശ്യമില്ല. ഇത് അംഗീകാരമായാണ് കാണുന്നത്.

കൊച്ചി മേയറാകാനുള്ള ലാലി വിന്‍സന്റിന്റെ അവകാശവിവാദം തള്ളിയാണ് പത്മജ രംഗത്ത് വന്നിരിക്കുന്നത്.

തൃശൂരിലാണ് തന്റെ പ്രവര്‍ത്തന മേഖലയെങ്കിലും കൊച്ചിയില്‍ മേയര്‍ സ്ഥാനത്തിരിക്കാന്‍ താല്‍പ്പര്യമുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മറ്റൊന്നും നോക്കില്ലെന്നും പത്മജ വ്യക്തമാക്കി.
Next Story

RELATED STORIES

Share it