Flash News

ലഹരി വസ്തുക്കളുമായി ഏഴ് പേര്‍ പിടിയില്‍

ലഹരി വസ്തുക്കളുമായി ഏഴ് പേര്‍ പിടിയില്‍
X


തൊടുപുഴ: തൊടുപുഴയില്‍ വില്‍പ്പനക്കെത്തിച്ച ലഹരി വസ്തുക്കളുമായി 7 പേര്‍ പിടിയില്‍. നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും സമീപത്തുനിന്നുമായാണ് തൊടുപുഴ എസ്.ഐയുടെ നേത്യത്വത്തിലുള്ള പൊലീസ് ഇവരെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it