kannur local

ലളിതഗാനത്തില്‍ പ്രണവ്

തലശ്ശേരി: അധ്യാപകന്‍ രചിച്ച ലളിതഗാനം പാടി അതേ കോളജിലെ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. പയ്യന്നൂര്‍ കോളജിലെ മലയാളം അധ്യാപകന്‍ പത്മനാഭന്‍ കാവുമ്പായി ആണ് ഗാനം രചിച്ച് കോളജിലെ കെമിസ്ട്രി വിഭാഗം വിദ്യാര്‍ഥി സി പി പ്രണവിനു പാടാന്‍ നല്‍കിയത്.
ആത്മാവിലൊരുമയില്‍ പീലിയാലെഴുതിയ അനവദ്യ സ്വപ്‌ന വൃദ്ധാവനത്തില്‍.. എന്നു തുടങ്ങുന്നതാണ് ഗാനം. സര്‍വകലാശാല കലോല്‍സവത്തി ല്‍ രണ്ടു തവണ സംഗീത പ്രതിഭയായിരുന്നു പ്രണവ്.
Next Story

RELATED STORIES

Share it