Cricket

ലങ്കന്‍ താരം കുശാന്‍ പെരേരക്ക് നാലു വര്‍ഷം വിലക്ക്

കൊളംബോ: ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേരക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നാലുവര്‍ഷത്തെ വിലക്ക് വന്നേക്കും. നിരോധിത മയക്ക് മരുന്ന് ഉപയോഗിച്ചതിനാണ് വിലക്ക്.ഐസിസിയുടെ അന്തിമ തീരുമാനം ഇന്നുണ്ടാവും.
Next Story

RELATED STORIES

Share it