Flash News

ലക്‌നൗവില്‍ മെട്രോ പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ലക്‌നൗവില്‍ മെട്രോ പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
X
luknow

ലക്‌നൗ; ലക്‌നൗവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ലക്‌നൗവിലെ സര്‍ദാരി ഖേരയിലാണ് അപകടം. പാലത്തിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
Next Story

RELATED STORIES

Share it