Flash News

റോഹിന്‍ഗ്യ : കേന്ദ്രത്തിന് കത്തയച്ചു



കൊല്ലം: റോഹിന്‍ഗ്യകളുടെ ജീവനും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ തൃപ്തികരമായ അവസരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രധാനമന്ത്രിക്കും കേന്ദ്ര വിദേശകാര്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കി.റോഹിന്‍ഗ്യകളുടെ കാര്യത്തില്‍ നയതന്ത്രതലത്തിലും ആഭ്യന്തരതലത്തിലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എംപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it